മോട്ടിവേഷനെ കുറിച്ച പലതും പലരും പറയണത് കേട്ടു, അതുപോലെ ആവണം, ഇതുപോലെ ആവണം, അതാണ് ഇതാണ്......
എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വലിയ മോട്ടിവേഷൻ "പ്രണയം ആണ്"...
ഒരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നിയാൽ നമ്മൾ ഇപ്പോഴും അവളെ കുറിച്ച മാത്രമേ ആലോചിക്കൂ, അവൾക് വേണ്ടി എന്ത് ചെയ്യാം, എങ്ങനെ impress ചെയ്യാം, എങ്ങനെ സ്വന്തമാക്കാം, അതിനു വേണ്ടി എത്ര സമയം ചിലവാക്കാനും, ഏതറ്റം വരെ പോകാനും നമ്മൾ തയ്യാറാണ്.
അതിനു വേണ്ടി നമ്മളെ ആരും മോട്ടിവേറ്റും ചെയ്യേണ്ട, ഒന്നും പറഞ്ഞും തരേണ്ട.
അപ്പോ നമ്മുടെ കാരൃർ devolop ആകാൻ നമുക് മോട്ടിവേഷൻ വേണം ആരേലും ഒക്കെ നമ്മളെ മോട്ടിവേറ്റ് ചെയ്തോണ്ട് ഇരിക്കണം, കാരണം നമ്മൾ കാരൃറിനെ അത്രമാത്രം ഇഷ്ടപ്പെടുന്നില്ല, ആകെ salariye കുറിച്ച മാത്രമേ ചിന്തിക്കുന്നുന്നു...
അപ്പൊ ജീവിതത്തിൽ എല്ലാത്തിനേം പ്രണയിച്ചാൽ നമുക് എന്തേലുമൊക്കെ നേടാൻ പറ്റും..
Very True.. Perfectly written 👌👌👌
ReplyDeletesuperb
ReplyDelete